Surprise Me!

India further reduces its dependence on Saudi oil as tensions escalate | Oneindia Malayalam

2021-04-13 69 Dailymotion

India further reduces its dependence on Saudi oil as tensions escalate<br />വളരെ സൗഹൃദത്തിലായിരുന്നു ഇന്ത്യയും സൗദി അറേബ്യയും. വ്യാപാര സഹകരണത്തില്‍ മുന്‍പന്തിയിലാണ് ഇരു രാജ്യങ്ങളും. സൗദിയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ആദ്യ പട്ടികയിലാണ് ഇന്ത്യ. എന്നാല്‍ അടുത്തിടെ ഈ ബന്ധത്തില്‍ ചില അസ്വാരസ്യങ്ങള്‍ പ്രകടമായിരിക്കുന്നു. കാരണം മറ്റൊന്നുമല്ല, സൗദി അറേബ്യ അടുത്തിടെ ഇന്ത്യയ്ക്ക് നല്‍കിയ മറുപടി അല്‍പ്പം കടുത്തതായിരുന്നു. തൊട്ടുപിന്നാലെ ഇന്ത്യ നിലപാട് കടുപ്പിച്ചു. വിട്ടുവീഴ്ച ചെയ്യേണ്ട എന്നാണ് ഇന്ത്യയുടെ തീരുമാനം. ഇന്ത്യ നടത്തുന്ന പുതിയ നീക്കങ്ങള്‍ സൗദിക്ക് ആശങ്കയുണ്ടാക്കുന്നതാണ്‌<br /><br /><br />

Buy Now on CodeCanyon